Celebs»Reena Basheer
    റീന ബഷീര്‍

    റീന ബഷീര്‍

    Actress
    Born : 14 Mar 1958
    Birth Place : Mangalore
    കുക്കറി ഷോകളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് സുപരിചതയാണ് റീന ബഷീര്‍. 1958 മാര്‍ച്ച് 14ന് ജനനം. പീറ്റര്‍ റെസ്‌ക്യുണയും ജെസിയുമാണ് മാതാപിതാക്കള്‍. പതിനാലാം വയസ്സില്‍ അഭിനയരംഗത്തേക്ക് കടന്നുവന്നു. നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു.... ReadMore
    Famous For
    കുക്കറി ഷോകളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് സുപരിചതയാണ് റീന ബഷീര്‍. 1958 മാര്‍ച്ച് 14ന് ജനനം. പീറ്റര്‍ റെസ്‌ക്യുണയും ജെസിയുമാണ് മാതാപിതാക്കള്‍. പതിനാലാം വയസ്സില്‍ അഭിനയരംഗത്തേക്ക് കടന്നുവന്നു. നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളചിത്രങ്ങള്‍ക്കു പുറമെ തമിഴ് , തെലുഗു, കന്നട ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.  അന്ന, അമേരിക്കന്‍ ഡ്രീംസ്, കടമറ്റത്തു കത്തനാര്‍, സമ്മര്‍ ഇന്‍ അമേരിക്ക, അനിയത്തി, ദത്തുപുത്രി, ഈശ്വരന്‍ സാക്ഷിയായി, എന്ന് സ്വന്തം ജാനി എന്നിവയാണ് അഭിനയിച്ച സീരിയലുകള്‍. ഇപ്പോള്‍ ടെലിവിഷന്‍ സീരിയലുകളില്‍ സജീവമാണ്. ഐസക് ആണ് ഭര്‍ത്താവ്. അലന്‍, അബിന്‍ എന്നിവര്‍ മക്കളാണ്. 


    Read More
    റീന ബഷീര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X