Malayalam»Movies»Father\'s Day
    ഫാദേര്‍സ് ഡേ

    ഫാദേര്‍സ് ഡേ

    Release Date : 17 Feb 2012
    Critics Rating
    Audience Review
    കലവൂർ രവികുമാർ രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഫാദേർസ് ഡേ. പുതുമുഖങ്ങളായ ഷെഹിൻ, ഇന്ദു തമ്പി എന്നിവരോടൊപ്പം രേവതി, ലാൽ, ശങ്കർ എന്നിവരും ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നു. ഒരിടത്തൊരു പുഴയുണ്ട് എന്ന ആദ്യചിത്രത്തിന് ശേഷം തിരക്കഥാകൃത്തായ കലവൂർ രവികുമാർ സംവിധാനം ചെയ്ത രണ്ടാമത്തെ ചലച്ചിത്രമാണിത്. ഓസ്കാർ പുരസ്കാരം നേടിയ റസൂൽ പൂക്കുട്ടി ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണിത്.

    • കലവൂര്‍ രവികുമാര്‍
      Director/Screenplay/Story/Dialogues
    • എം ജി ശ്രീകുമാര്‍
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X