Celebs»Rishi Prakash
    ഋഷി പ്രകാശ്

    ഋഷി പ്രകാശ്

    Actor
    ചലച്ചിത്ര നടനാണ് ഋഷി പ്രകാശ്.മോഡല്‍ രംഗത്തുനിന്നുമാണ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവരുന്നത്.ജിത്തു ജോസഫ് സംവിധാനം ചെയ്ത മെമ്മറീസ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.ചിത്രത്തില്‍ ഒരു ഫോട്ടോഗ്രാഫറുടെ കഥാപാത്രത്തെയാണ്... ReadMore
    Famous For
    ചലച്ചിത്ര നടനാണ് ഋഷി പ്രകാശ്.മോഡല്‍ രംഗത്തുനിന്നുമാണ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവരുന്നത്.ജിത്തു ജോസഫ് സംവിധാനം ചെയ്ത മെമ്മറീസ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.ചിത്രത്തില്‍ ഒരു ഫോട്ടോഗ്രാഫറുടെ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.ഈ ചിത്രത്തിനുശേഷം നിരവധി ഹ്രസ്വചിത്രങ്ങളില്‍ അഭിനയിച്ചു.സണ്‍ഡെയ്‌സ്,വാലറ്റ് തുടങ്ങിയവ അഭിനയിച്ച ഹ്രസ്വചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.ഹോളിവുഡ് ഹ്രസ്വചിത്രമായ ഡെമോളിഷിലും, തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.പേര്‍ഷ്യക്കാരന്‍,ഒരു കരീബിയന്‍ ഉഡായിപ്പ്,കല്ല്യാണിസ് തുടങ്ങിയവയാണ് അഭിനയിച്ച മറ്റു 
    ചിത്രങ്ങള്‍.
    Read More
    ഋഷി പ്രകാശ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X