Celebs » Rupa Manjeri » Biography
ജീവചരിത്രം
ഇന്ത്യന്‍ ചലച്ചിത്ര നടിയാണ് രൂപ മഞ്ജരി. മലയാളം, തമിഴ് എന്നീ ഭാഷകൡ അഭിനയിച്ചിട്ടുണ്ട്. 2009 ല്‍ പുറത്തിറങ്ങിയ തിരു തിരു തുരു തുരു എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. മലയാളത്തില്‍ ടൂര്‍ണമെന്റ് എന്ന ചിത്രത്തിലാണ്  അഭിനയിച്ചത്.