X
ഹോം » താരങ്ങള്‍ » രൂപ മഞ്ജരി
രൂപ മഞ്ജരി

രൂപ മഞ്ജരി

Actress
ജീവചരിത്രം:  ഇന്ത്യന്‍ ചലച്ചിത്ര നടിയാണ് രൂപ മഞ്ജരി. മലയാളം, തമിഴ് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2009ല്‍ പ്രദര്‍ശനത്തിനെത്തിയ തിരു തിരു തുരു തുരു എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ചിത്രത്തില്‍ അര്‍ച്ചന എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. 2010ല്‍ പ്രദര്‍ശനത്തിനെത്തിയ ടൂര്‍ണമെന്റ് എന്ന ചിത്രത്തിലൂടെയാണ് മലയാളചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ലാല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മനു, പ്രവീണ്‍, ഫഹദ് ഫാസില്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. മല്ലൂസിങ്ങ്, ഐ ലവ് മീ എന്നിവയാണ് അഭിനയിച്ച മറ്റു മലയാളചിത്രങ്ങള്‍.
കൂടുതൽ വായിക്കുക

രൂപ മഞ്ജരി സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
വൈശാഖ് 04 May 2012
ലാൽ 25 Dec 2010

രൂപ മഞ്ജരി: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് രൂപ മഞ്ജരി

പേര് രൂപ മഞ്ജരി
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം Bangalore
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

രൂപ മഞ്ജരി ആസ്തി

ആസ്തി

രൂപ മഞ്ജരി ഫോട്ടോകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+