Celebs»S George»Biography

    എസ് ജോർജ് ജീവചരിത്രം

    ചലച്ചിത്ര നിര്‍മ്മാതാവാണ് എസ് ജോര്‍ജ്. 2013ല്‍ മമ്മൂട്ടി നായകനായ ഇമ്മാനുവല്‍ എന്ന ചിത്രം നിര്‍മ്മിച്ചു. ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ അഛാ ദിന്‍, 2014ല്‍ പ്രദര്‍ശനത്തിനെത്തിയ ദ ലാസ്റ്റ് സപ്പര്‍, 2016ല്‍ പ്രദര്‍ശനത്തിനെത്തിയ പുതിയ നിയമം എന്നിവയാണ് നിര്‍മ്മിച്ച മറ്റു ചിത്രങ്ങള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X