Celebs»S George
    എസ് ജോർജ്

    എസ് ജോർജ്

    Producer
    ചലച്ചിത്ര നിര്‍മ്മാതാവാണ് എസ് ജോര്‍ജ്. 2013ല്‍ മമ്മൂട്ടി നായകനായ ഇമ്മാനുവല്‍ എന്ന ചിത്രം നിര്‍മ്മിച്ചു. ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ അഛാ ദിന്‍,... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ് എസ് ജോര്‍ജ്. 2013ല്‍ മമ്മൂട്ടി നായകനായ ഇമ്മാനുവല്‍ എന്ന ചിത്രം നിര്‍മ്മിച്ചു. ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ അഛാ ദിന്‍, 2014ല്‍ പ്രദര്‍ശനത്തിനെത്തിയ ദ ലാസ്റ്റ് സപ്പര്‍, 2016ല്‍ പ്രദര്‍ശനത്തിനെത്തിയ പുതിയ നിയമം എന്നിവയാണ് നിര്‍മ്മിച്ച മറ്റു ചിത്രങ്ങള്‍.
    Read More
    എസ് ജോർജ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X