Celebs»Safir Ahmed»Biography

    സഫീര്‍ അഹമ്മദ് ജീവചരിത്രം

    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് സഫീര്‍ അഹമ്മദ്. 2018ല്‍ പ്രദര്‍ശനത്തിനെത്തിയ ദിവാന്‍ജിമൂല ഗ്രാന്‍ഡ് പിക്‌സ് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. ലോഡ് ലിവിംഗ്സ്റ്റണ്‍ 7000 കണ്ടി എന്ന ചിത്രത്തിന് ശേഷം അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യ്ത ചിത്രമാണ് ദിവാന്‍ജിമൂല ഗ്രാന്‍ഡ് പിക്‌സ്. കുഞ്ചാക്കോ ബോബന്‍, നൈല ഉഷ, നെടുമുടി വേണു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. അനില്‍ രാധാകൃഷ്ണ മേനോനൊപ്പം കോഴിക്കോട് കലക്ടറായിരുന്ന പ്രശാന്ത് നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. മാര്‍സ് ഇന്റര്‍നാഷണലിന്റെ ബാനറിലാണ് ചിത്രം തിയറ്റുറകളിലെത്തിയത്. വാണിജ്യപരമായി ചിത്രം പരാജയമായിരുന്നു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X