Celebs»Salam P Shaji»Biography

    സലാം പി ഷാജി ജീവചരിത്രം

    മലയാളചലച്ചിത്ര സംവിധായകനാണ് സലാം പി ഷാജി. 2008ല്‍ പ്രദര്‍ശനത്തിനെത്തിയ ഓര്‍ക്കുക വല്ലപ്പോഴും, 2018ല്‍ പ്രദര്‍ശനത്തിനെത്തിയ ലോലന്‍സ് എന്നീ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സഹസംവിധായകനായി ചലച്ചിത്രജീവിതം ആരംഭിച്ച സലാം 2018ല്‍ ഇടുക്കി ബ്ലാസ്റ്റേഴ്‌സ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. ശ്രീകുമാര്‍, സോഹന്‍ സീനു ലാല്‍, മാമുക്കോയ, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, അംബിക , ബാലാജി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഹാരിസ് ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാണം എന്നിവ എഴുതിയിരിക്കുന്നത്. കാര്‍ഡമം ഫിലിം കമ്പനിയുടെ ബാനറില്‍ എ കെ അബ്ദുള്‍ സമദ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X