20 Apr, 2026 |
Actor
ചലച്ചിത്ര നടനാണ് സനല്‍ അമന്‍. 2021ല്‍ പുറത്തിറങ്ങിയ മാലിക് എന്ന ചിത്രത്തിലൂടെയാണ് സനല്‍ ശ്രദ്ധിക്കപ്പെടുന്നത്. നാടകരംഗത്ത് നിന്നുമാണ് ചലച്ചിത്ര മേഖലയിലേക്ക് എത്തുന്നത്. 2016ല്‍ 'ദ് ലവര്‍' എന്ന നാടകം സംവിധാനം ചെയ്തു അഭിനയിച്ചു. ശാന്തി ബാലകൃഷ്ണനായിരുന്നു നാടകത്തില്‍ നായികയായി എത്തിയത്. ഈ നാടകം കാണാനിടയായ സംവിധായകന്‍ മഹേഷ് നാരായണന്‍ മാലിക്ക് എന്ന ചിത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. ചിത്രത്തില്‍ ഫ്രെഡി എന്ന കഥാപാത്രത്തെയാണ് സനല്‍ അവതരിപ്പിച്ചത്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ദേശ്വിന്‍ പ്രേം | Jun 2023 | |
| മഹേഷ് നാരായണന്‍ | 15 Jul 2021 | |
| രതീഷ് രവീന്ദ്രന്‍ | 2018 |
| പേര് | സനല്‍ അമന്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
സനല്‍ അമന്‍ ആസ്തി |
|
| ആസ്തി | |
The age of സനല്‍ അമന്‍ in the 2026 was NA.
The most recent movies for സനല്‍ അമന്‍ is താര.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.