X
മലയാളം » സിനിമകള്‍ » മാലിക്‌
മാലിക്‌

മാലിക്‌

Crime | 15 Jul 2021 | 162 Mins
Malayalam

2.5 /5 Users

3 /5 Filmibeat

മാലിക്‌ കഥ

ടേക്ക്‌ ഓഫിന് ശേഷം മഹേഷ് നാരായണന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രമാണ് മാലിക്‌. ഫഹദ് ഫാസില്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, അപ്പാനി ശരത്, ഇന്ദ്രന്‍സ്, നിമിഷ സജയന്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുള്ളത്. ഇവര്‍ക്കൊപ്പം പഴയ സൂപ്പര്‍ സ്റ്റാര്‍ നായിക ജലജ തിരിച്ചു വരുന്ന ചിത്രം കൂടിയാണിത്. അന്‍പത്തിയഞ്ചുകാരന്‍ സുലൈമാന്‍ മാലിക് ആയിട്ടാണ് ചിത്രത്തില്‍ ഫഹദ് എത്തുന്നത്. ഇരുപത് വയസ്സുമുതല്‍ 55 വയസ്സുവരെയുള്ള സുലൈമാന്റെയും അയാളുടെ തുറയുടെയും ജീവിതമാണ് ചിത്രം പറയുന്നത്. ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം കൂടിയാണിത്. സുഷിന്‍ ശ്യാം സംഗീതവും സാനു ജോണ്‍ വര്‍ഗീസ് ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. സന്തോഷ് രാമനാണ് കലാസംവിധാനം. ബാഹുബലി സ്റ്റണ്ട് ഡയറക്ടര്‍ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കിയത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മ്മിച്ചത്.
Read More

മാലിക്‌ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

മാലിക്‌ ക്രൂ വിവരങ്ങൾ

സംവിധായകന്‍ മഹേഷ് നാരായണന്‍
ഛായാഗ്രഹണം NA
സംപാദക മഹേഷ് നാരായണന്‍
സംഗീതം സുശിന്‍ ശ്യാം
നിര്‍മ്മാതാവ്‌ ആന്റോ ജോസഫ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

മാലിക്‌ വിമർശകരുടെ അവലോകനം

മേക്കിംഗിലും പ്രകടനത്തിലും ഗംഭീരം; പക്ഷെ മാലിക്കിന്റെ രാഷ്ട്രീയത്തില്‍ ശരികേടുണ്ട്
പ്രതീക്ഷ തെറ്റാക്കാതെ ഗംഭീര പ്രകടനവുമായി ഫഹദ് ഫാസില്‍ എത്തുമ്പോഴും മാലിക്കിന്റെ രാഷ്ട്രീയം വിമർശിക്കപ്പെടേണ്ടതാകുന്നു.

മാലിക്‌ ട്രെയിലർ

Video Thumbnail

മാലിക്‌ പാട്ടുകൾ

മാലിക്‌ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

മാലിക്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+