X
സന്ധ്യ രാജേന്ദ്രൻ
Producer/Actress

സന്ധ്യ രാജേന്ദ്രൻ ജീവചരിത്രം

മലയാള ചലച്ചിത്ര സംവിധായകനും നടനുമായ ഒ മാധവന്റെ മകളാണ് സന്ധ്യ. തൃശൂര്‍ ക്ഷേമാവതിയുടെ ശിക്ഷണത്തിലാണ് ഭരതനാട്യം അഭ്യസിച്ചത്. 1992 ല്‍  മികച്ച അഭിനയത്തിന് ദേശീയ അവാര്‍ഡ് കരസ്ഥമാക്കി. നാടകങ്ങളിലൂടെയാണ്‌ കലാ ജീവിതം ആരംഭിക്കുന്നത്.പിന്നീട് സിനിമയില്‍ എത്തി. നടനായ രാജേന്ദ്രനെയാണ് വിവാഹം ചെയ്തത്. മലയാളത്തിലെ പ്രശസ്ത നടന്‍ മുകേഷിന്റെ സഹോദരിയാണ്.മകന്‍ ദിവ്യദര്‍ശന്‍ മലയാളത്തില്‍ ചില ചിത്രങ്ങളില്‍ അഭിനയിച്ചു. ചെറിയ പ്രായത്തില്‍ തന്നെ അച്ഛന്‍ നല്‍കിയ സപ്പോര്‍ട്ട് ആണ് സന്ധ്യയിലെ കലാകാരിയെ വളര്‍ത്തിയത്. 


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+