kollam, kerala
Producer/Actress
മലയാള ചലച്ചിത്ര സംവിധായകനും നടനുമായ ഒ മാധവന്റെ മകളാണ് സന്ധ്യ. തൃശൂര്‍ ക്ഷേമാവതിയുടെ ശിക്ഷണത്തിലാണ് ഭരതനാട്യം അഭ്യസിച്ചത്. 1992 ല്‍ മികച്ച അഭിനയത്തിന് ദേശീയ അവാര്‍ഡ് കരസ്ഥമാക്കി. നാടകങ്ങളിലൂടെയാണ് കലാ ജീവിതം ആരംഭിക്കുന്നത്.പിന്നീട് സിനിമയില്‍ എത്തി. നടനായ രാജേന്ദ്രനെയാണ് വിവാഹം ചെയ്തത്. മലയാളത്തിലെ പ്രശസ്ത നടന്‍ മുകേഷിന്റെ സഹോദരിയാണ്.മകന്‍ ദിവ്യദര്‍ശന്‍ മലയാളത്തില്‍ ചില ചിത്രങ്ങളില്‍ അഭിനയിച്ചു. ചെറിയ പ്രായത്തില്‍ തന്നെ അച്ഛന്‍ നല്‍കിയ സപ്പോര്‍ട്ട് ആണ് സന്ധ്യയിലെ കലാകാരിയെ വളര്‍ത്തിയത്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ജഹാംഗീര്‍ ഷംസ് | 28 Nov 2014 | |
| കെ ആര്‍ മോഹനന്‍ | 1992 |
| പേര് | സന്ധ്യ രാജേന്ദ്രൻ |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | kollam, kerala |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
സന്ധ്യ രാജേന്ദ്രൻ ആസ്തി |
|
| ആസ്തി | |
The age of സന്ധ്യ രാജേന്ദ്രൻ in the 2026 was NA.
The സന്ധ്യ രാജേന്ദ്രൻ's was born in kollam, kerala.
The most recent movies for സന്ധ്യ രാജേന്ദ്രൻ is കാരണവര്‍.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.