Celebs»Sangeeth
    പി സംഗീത്

    പി സംഗീത്

    Director
    മലയാള ചലച്ചിത്ര സംവിധായകനാണ് പി സംഗീത്.2015ല്‍ പ്രദര്‍ശനത്തിനെത്തിയ ഇലഞ്ഞിക്കാവ് പി ഒ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.മുകേഷ്, കൗസല്യ, സലിം കുമാര്‍  എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഡബിള്‍ ഫോര്‍ ക്രിയേഷന്‍സിന്‍എറ... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായകനാണ് പി സംഗീത്.2015ല്‍ പ്രദര്‍ശനത്തിനെത്തിയ ഇലഞ്ഞിക്കാവ് പി ഒ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.മുകേഷ്, കൗസല്യ, സലിം കുമാര്‍  എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഡബിള്‍ ഫോര്‍ ക്രിയേഷന്‍സിന്‍എറ ബാനറില്‍ സുനിലാല്‍ അഞ്ചാലുംമൂട് ആണ് ചിത്രം നിര്‍മ്മിച്ചത്.അതേ വര്‍ഷം തന്നെ ആശംസകളോടെ അന്ന എന്ന ചിത്രം സംവിധാനം ചെയ്തു.2017ല്‍  താജ് ബാബു സംവിധാനം ചെയ്ത കങ്കാരു എന്ന ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്നു. 
    Read More
    പി സംഗീത് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X