X
ഹോം » താരങ്ങള്‍ » സനില്‍ കളത്തില്‍
സനില്‍ കളത്തില്‍

സനില്‍ കളത്തില്‍

Director/Story Writer
ജീവചരിത്രം:  മലയാള ചലച്ചിത്ര സംവിധായകനാണ് സനില്‍ കളത്തില്‍. 20013ല്‍ പുറത്തിറങ്ങിയ ഉത്തര ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.ലാല്‍, വിജയരാഘവന്‍,താര കല്യാണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ ചിത്രത്തിനുശേഷം 2019ല്‍ മാര്‍ക്കോണി മത്തായി എന്ന ചിത്രം സംവിധാനം ചെയ്തു. ഒരേസമയം മലയാളത്തിലും തമിഴിലുമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജയറാമും മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ എക്‌സ് മിലിട്ടറി മാന്‍ ആയ മത്തായി എന്ന കഥാപാത്രമായിട്ടാണ് ജയറാം എത്തുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണം എന്നിവയും സനില്‍ തന്നെയാണ് എഴുതിയത്.
കൂടുതൽ വായിക്കുക

സനില്‍ കളത്തില്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
സനില്‍ കളത്തില്‍ 12 Jul 2019
as Director
സനില്‍ കളത്തില്‍ 2003

സനില്‍ കളത്തില്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് സനില്‍ കളത്തില്‍

പേര് സനില്‍ കളത്തില്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

സനില്‍ കളത്തില്‍ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+