X
മലയാളം » സിനിമകള്‍ » മാര്‍ക്കോണി മത്തായി
മാര്‍ക്കോണി മത്തായി

മാര്‍ക്കോണി മത്തായി

Drama | 12 Jul 2019 |
Malayalam

2.5 /5 Users

2 /5 Filmibeat

മാര്‍ക്കോണി മത്തായി കഥ

ജയറാമും മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയും ആദ്യമായി ഒന്നിച്ച ചിത്രമാണ് മാര്‍ക്കോണി മത്തായി.  ചിത്രത്തില്‍ എക്‌സ് മിലിട്ടറി മാന്‍ ആയ മത്തായി എന്ന കഥാപാത്രമായിട്ടാണ് ജയറാം എത്തുന്നത്. സനില്‍ കളത്തില്‍, രജീഷ് മിഥില എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തത്. 2019 ജനുവരിയിലാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചത്. ഗോവ, ചെന്നൈ, എറണാകുളം, ചങ്ങനാശ്ശേരി എന്നിവിടങ്ങളായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍. 
Read More

മാര്‍ക്കോണി മത്തായി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

മാര്‍ക്കോണി മത്തായി ക്രൂ വിവരങ്ങൾ

സംവിധായകന്‍ സനില്‍ കളത്തില്‍
കഥ സനില്‍ കളത്തില്‍, റെജീഷ് മിഥില
ഛായാഗ്രഹണം സജന്‍ കളത്തില്‍
സംപാദക ഷെമീര്‍ മുഹമ്മദ്‌
സംഗീതം എം ജയചന്ദ്രന്‍
നിര്‍മ്മാതാവ്‌ സത്യം മൂവീസ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

മാര്‍ക്കോണി മത്തായി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

മാര്‍ക്കോണി മത്തായി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+