X
ഹോം » താരങ്ങള്‍ » സഞ്ജന
സഞ്ജന

സഞ്ജന

Actress
ജീവചരിത്രം:  പ്രശസ്ത കന്നഡ ചലച്ചിത്ര നടിയാമ് സഞ്ജന ഗല്‍റാണി.2006-ൽ പുറത്തിറങ്ങിയ ഒരു കാതൽ സെയ്വീർ എന്ന തമിഴ് ചലച്ചിത്രത്തിലാണ് സഞ്ജന ആദ്യമായി അഭിനയിക്കുന്നത്.അതേവർഷം പുറത്തിറങ്ങിയ ഗണ്ഡ ഹെണ്ഡതി എന്ന ചിത്രത്തിലെ വിവാദമായ അഭിനയത്തിലൂടെയാണ് സഞ്ജന പ്രശസ്തയായത്.   2008-ൽ പുരി ജഗന്നാഥ് സംവിധാനം ചെയ്ത ബുജ്ജിഗഡു എന്ന തെലുങ്ക് ചിത്രത്തിലെ സഹനായികാവേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു.2017-ലെ ദണ്ഡുപാളയ 2 എന്ന കുറ്റാന്വേഷണ ചലച്ചിത്രത്തിലെ സഞ്ജനയുടെ നഗ്നരംഗങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.   ഒരു സിന്ധി കുടുംബത്തിൽ ജനിച്ച സഞ്ജനാ ഗിൽറാണി ബെംഗളൂരുവിലാണ് വളർന്നത്.യൂണിവേഴ്സിറ്റി പഠനത്തിനു മുമ്പുതന്നെ മോഡലിംഗ് രംഗത്തു സജീവമായി. മോഡലിംഗ് രംഗത്തു പ്രവർത്തിക്കുന്ന സമയത്ത് അറുപതോളം പരസ്യചിത്രങ്ങളിൽ അഭിനയിച്ചു.ഫാസ്ട്രാക്ക് വാച്ചിന്റെ പരസ്യത്തിൽ നടൻ ജോൺ എബ്രഹാമുമൊത്തുള്ള അഭിനയം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.പ്രശസ്ത ചലച്ചിത്ര നടി നിക്കി ഗല്‍റാണി സഹോദരിയാണ്‌.   2017-ൽ പുറത്തിറങ്ങിയ ദണ്ഡുപാളയ 2 എന്ന ചിത്രത്തിലെ അഭിനയത്തിനു സഞ്ജനയ്ക്കു പ്രേക്ഷകശ്രദ്ധ നേടാൻ കഴിഞ്ഞു.കർണാടകയിലെ അധോലോക സംഘമായ 'ദണ്ഡുപാളയ'യെക്കുറിച്ചുള്ള ദണ്ഡുപാളയ എന്ന ചലച്ചിത്രം 2012-ൽ പുറത്തിറങ്ങിയിരുന്നു. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് ദണ്ഡുപാളയ 2 പുറത്തിറങ്ങിയത്.ഈ ചിത്രത്തിൽ സഞ്ജനാ ഗൽറാണി നഗ്നയായി അഭിനയിച്ചിരുന്നു.സെൻസർ ബോർഡിന്റെ പ്രദർശനാനുമതി ലഭിക്കുന്നതിനായി ഈ രംഗങ്ങൾ ചിത്രത്തിൽ നിന്ന് ഒഴിവാക്കേണ്ടി വന്നു.എന്നാൽ സഞ്ജനയുടെ നഗ്നദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചു.ചിത്രത്തിന്റെ പ്രചരണത്തിനായി അണിയറ പ്രവർത്തകർ തന്നെയാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്ന് ആരോപണമുണ്ട്.         
കൂടുതൽ വായിക്കുക

സഞ്ജന സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
അനൂപ് നായര്‍ 22 Oct 2023

സഞ്ജന: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് സഞ്ജന

പേര് സഞ്ജന
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

സഞ്ജന ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+