സഞ്ജു സുരേന്ദ്രന്
Born on
സഞ്ജു സുരേന്ദ്രന് ജീവചരിത്രം
പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് സഞ്ജു സുരേന്ദ്രന്. ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 2018ല്‍ സംവിധാനം ചെയ്ത ഏദന്‍ കേരള ചലച്ചിത്ര മേളയില്‍ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കൂടിയാട്ടം കലാകാരി കപിലയെപ്പറ്റി ചെയ്ത കപില എന്ന ഡോക്യുമെന്ററി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.