Celebs»Sanju Surendran
    സഞ്ജു സുരേന്ദ്രന്‍

    സഞ്ജു സുരേന്ദ്രന്‍

    Director
    പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് സഞ്ജു സുരേന്ദ്രന്‍. ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 2018ല്‍ സംവിധാനം ചെയ്ത ഏദന്‍ കേരള ചലച്ചിത്ര മേളയില്‍ മത്സരവിഭാഗത്തിലേക്ക്... ReadMore
    Famous For
    പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് സഞ്ജു സുരേന്ദ്രന്‍. ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 2018ല്‍ സംവിധാനം ചെയ്ത ഏദന്‍ കേരള ചലച്ചിത്ര മേളയില്‍ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കൂടിയാട്ടം കലാകാരി കപിലയെപ്പറ്റി ചെയ്ത കപില എന്ന ഡോക്യുമെന്ററി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
    Read More
    സഞ്ജു സുരേന്ദ്രന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X