Celebs»Saradhi
    സാരഥി

    സാരഥി

    Producer
    പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവാണ് സി വി സാരഥി.സിനിമ നിര്‍മ്മാണ കമ്പനിയായ ഇ 4എന്റര്‍ടെയിന്മെന്റ് എന്ന കമ്പനിയുടെ സ്ഥാപകനാണ്‌.2013ല്‍ അനില്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്ത നോര്‍ത്ത് 24 കാതം എന്ന ചിത്രം നിര്‍മിച്ചു.2017ല്‍ ബേസില്‍ ജോസഫ് സംവിധാനം... ReadMore
    Famous For
    പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവാണ് സി വി സാരഥി.സിനിമ നിര്‍മ്മാണ കമ്പനിയായ ഇ 4എന്റര്‍ടെയിന്മെന്റ് എന്ന കമ്പനിയുടെ സ്ഥാപകനാണ്‌.2013ല്‍ അനില്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്ത നോര്‍ത്ത് 24 കാതം എന്ന ചിത്രം നിര്‍മിച്ചു.2017ല്‍ ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ഗോദ,ജയ് കെ സംവിധാനം ചെയ്ത എസ്ര എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചു.2018ല്‍ പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത ലില്ലി, ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്ത അമ്പിളി എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചു.
    Read More
    സാരഥി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X