X
ഹോം താരങ്ങള്‍ ഷാന്‍ ബഷീര്‍
ഷാന്‍ ബഷീര്‍

ഷാന്‍ ബഷീര്‍

18 Apr, 2026 | Ernakulam

Director

ജീവചരിത്രം

മലയാള ചലച്ചിത്ര സംവിധായകനാണ്‌ ഷാന്‍ ബഷീര്‍. ജോസഫ്, തേനീച്ചയും പീരങ്കിപ്പടയും തുടങ്ങി നിരവധി ചിത്രങ്ങളുടെ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011ല്‍ പുറത്തിറങ്ങിയ ആഴക്കടല്‍ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. കലാഭവന്‍ മണി, ശ്രുതി ലക്ഷ്മി, സായികുമാര്‍, വിജയരാഘവന്‍, മേഘനാഥന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം പൂജ ഫിലിംസിന്റെ ബാനറില്‍ പി രാമചന്ദ്രനാണ് നിര്‍മ്മിച്ചത്. സിനിമയ്ക്ക് പുറമെ വട്ടവട ഡയറീസ് എന്ന വെബ് സീരിസിന്റെ സംവിധായകന്‍ കൂടിയാണ് ഷാന്‍ ബഷീര്‍. സീരിസിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും ഷാനാണ്.


ഷാന്‍ ബഷീര്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ആഴക്കടല്‍
Malayalam
As Director
ഷാന്‍ ബഷീര്‍ 02 Jun 2011

ഷാന്‍ ബഷീര്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് ഷാന്‍ ബഷീര്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം Ernakulam
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ഷാന്‍ ബഷീര്‍ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About ഷാന്‍ ബഷീര്‍

What is ഷാന്‍ ബഷീര്‍'s age?

The age of ഷാന്‍ ബഷീര്‍ in the 2026 was NA.

Where was the ഷാന്‍ ബഷീര്‍ born?

The ഷാന്‍ ബഷീര്‍'s was born in Ernakulam.

What is ഷാന്‍ ബഷീര്‍'s latest movie?

The most recent movies for ഷാന്‍ ബഷീര്‍ is ആഴക്കടല്‍.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+