ഷഹൽ ശശിധരൻ
Born on
ഷഹൽ ശശിധരൻ ജീവചരിത്രം
ചലച്ചിത്ര സംവിധായകനാണ് ഷഹല്‍ ശശിധരന്.2017ല്‍ തേര്‍ഡ് വേള്‍ഡ് ഐ എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു.എഴ് സുഹൃത്തുക്കള്‍ നടത്തുന്ന െൈഹറേഞ്ച് യാത്രയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം അവതരിപ്പിച്ചത്.ശ്രീനാഥ് ഭാസി, ബാലു വര്‍ഗ്ഗീസ്, സൗബിന് ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, സിജു വില്‍സണ്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം ലിറ്റില്‍ ബിഗ് ഫിലിംസാണ് നിര്‍മ്മിച്ചത്.