Celebs»Shahal Sasidharan
    ഷഹൽ ശശിധരൻ

    ഷഹൽ ശശിധരൻ

    Director
    ചലച്ചിത്ര സംവിധായകനാണ് ഷഹല്‍ ശശിധരന്‍.2017ല്‍ തേര്‍ഡ് വേള്‍ഡ് ഐ എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു.എഴ് സുഹൃത്തുക്കള്‍ നടത്തുന്ന െൈഹറേഞ്ച് യാത്രയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം അവതരിപ്പിച്ചത്.ശ്രീനാഥ് ഭാസി, ബാലു... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനാണ് ഷഹല്‍ ശശിധരന്‍.2017ല്‍ തേര്‍ഡ് വേള്‍ഡ് ഐ എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു.എഴ് സുഹൃത്തുക്കള്‍ നടത്തുന്ന െൈഹറേഞ്ച് യാത്രയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം അവതരിപ്പിച്ചത്.ശ്രീനാഥ് ഭാസി, ബാലു വര്‍ഗ്ഗീസ്, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, സിജു വില്‍സണ്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം ലിറ്റില്‍ ബിഗ് ഫിലിംസാണ് നിര്‍മ്മിച്ചത്.
    Read More
    ഷഹൽ ശശിധരൻ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X