CelebsbredcrumbShambhu Purushothaman
    ശംഭു പുരുഷോത്തമന്‍

    ശംഭു പുരുഷോത്തമന്‍

    Director/Screenplay Writer
    മലയാള ചലച്ചിത്ര സംവിധായകനാണ് ശംഭു പുരുഷോത്തമന്‍.2013ല്‍ പുറത്തിറങ്ങിയ വെടിവഴിപാട് ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.ഇന്ദ്രജിത്ത് സുകുമാരന്‍,മുരളി ഗോപി,ശ്രീജിത്ത് രവി,സൈജു കുറുപ്പ്,അനുമോള്‍,മൈഥിലി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായകനാണ് ശംഭു പുരുഷോത്തമന്‍.2013ല്‍ പുറത്തിറങ്ങിയ വെടിവഴിപാട് ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.ഇന്ദ്രജിത്ത് സുകുമാരന്‍,മുരളി ഗോപി,ശ്രീജിത്ത് രവി,സൈജു കുറുപ്പ്,അനുമോള്‍,മൈഥിലി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ഈ ചിത്രത്തിനുശേഷം പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ചിത്രം സംവിധാനം ചെയ്തു.ഇന്ദ്രജിത്താണ് ചിത്രത്തിലെ നായകന്‍.
    Read More
    ശംഭു പുരുഷോത്തമന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X