Malayalam»Movies»Paapam Cheyyathavar Kalleriyatte
    പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ

    പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ

    Release Date : 21 Feb 2020
    Watch Trailer
    2.5/5
    Critics Rating
    2.5/5
    Audience Review
    വെടി വഴിപാടിനുശേഷം ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്ത ചിത്രമാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ. വിനയ് ഫോര്‍ട്ട്, ശാന്തി ബാലകൃഷ്ണന്‍,അരുണ്‍ കുര്യന്‍,ശ്രിന്ദ, മധുപാല്‍, അലന്‍സിയര്‍,ടിനി ടോം തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.ശംഭു പുരുഷോത്തമന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു എസ് ഉണ്ണിത്താന്‍ ആണ് ചിത്രം നിര്‍മിച്ചത്.


    • ശംഭു പുരുഷോത്തമന്‍
      Director/Screenplay
    • സഞ്ജു എസ് ഉണ്ണിത്താന്‍
      Producer
    • പ്രശാന്ത് പിള്ള
      Music Director
    • അനു എലിസബത്ത്
      Lyricst
    • ശ്രീകാന്ത് ഹരിഹരന്‍
      Singer
    പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ട്രെയിലർ
    • പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ - ഒഫീഷ്യല്‍ ട്രെ..
    Music Director: പ്രശാന്ത് പിള്ള
    • മിന്നല്‍ വില്ലാല്‍
      RATE NOW
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X