Celebs»Shamdat»Biography

    ശ്യാംദത്ത് ജീവചരിത്രം

    പ്രശസ്ത ഛായാഗ്രാഹകനാണ് ശ്യാംദത്ത്. മലയാളം, തെലുങ്ക്, അറബി, തമിഴ്, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്. 2018ല്‍ സ്ട്രീറ്റ് ലൈറ്റ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സംവിധാനരംഗത്തേക്ക് കടന്നു.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X