Celebs»Shanavas»Biography

    ഷാനവാസ്‌ ജീവചരിത്രം

    മലയാള, തമിഴ് ചലച്ചിത്ര നടനാണ് ഷാനവാസ്. മലയാളത്തിലെ പ്രശസ്ത നടന്‍ പ്രേം നസീറിന്റെ മകനാണ്. അമ്പത്തിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലാണ് ജനനം. ചിറയന്‍കീഴ് മോണ്ട്‌ഫോര്‍ട്ട് സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ചെന്നൈയിലെ ദി ന്യൂ കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദ്ധം തേടി. 1981 ല്‍ പുറത്തിറങ്ങിയ പ്രേമഗീതങ്ങള്‍ എന്ന സിനിമയിലൂടെയാണ് തുടക്കം കുറിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം ചൈന ടൗണ്‍ എന്ന ചിത്രത്തിലൂടെ തിരിച്ചു വന്നു. 

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X