X
ഹോം » താരങ്ങള്‍ » ഷാനവാസ്‌
ഷാനവാസ്‌

ഷാനവാസ്‌

Actor/Director
ജീവചരിത്രം:  മലയാള, തമിഴ് ചലച്ചിത്ര നടനാണ് ഷാനവാസ്. മലയാളത്തിലെ പ്രശസ്ത നടന്‍ പ്രേം നസീറിന്റെ മകനാണ്. അമ്പത്തിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലാണ് ജനനം. ചിറയന്‍കീഴ് മോണ്ട്‌ഫോര്‍ട്ട് സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ചെന്നൈയിലെ ദി ന്യൂ കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദ്ധം തേടി. 1981 ല്‍ പുറത്തിറങ്ങിയ പ്രേമഗീതങ്ങള്‍ എന്ന സിനിമയിലൂടെയാണ് തുടക്കം കുറിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം ചൈന ടൗണ്‍ എന്ന ചിത്രത്തിലൂടെ തിരിച്ചു വന്നു. 
കൂടുതൽ വായിക്കുക

ഷാനവാസ്‌ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ഷാനവാസ്‌ May 2019
അനിത് മേനോന്‍ 2019
പ്രിയദർശൻ Dec 1988

ഷാനവാസ്‌: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ഷാനവാസ്‌

പേര് ഷാനവാസ്‌
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ഷാനവാസ്‌ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+