X
ഹോം » താരങ്ങള്‍ » ശാന്ത ദേവി
ശാന്ത ദേവി

ശാന്ത ദേവി

Actress/Actor
ജീവചരിത്രം:  പ്രശസ്ത ചലച്ചിത്ര -നാടക നടിയാണ് ശാന്ത ദേവി.കെ ടി മുഹമ്മദിന്റെ നാടകങ്ങളിലൂടെയാണ്, നാടകരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്.മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.പിന്നീടങ്ങോട്ട് ചെറുതും വലുതമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.19992ല്‍ ഭരത് ഗോപി സംവിധാനം ചെയ്ത യമനം എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കി.സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സഹനടി,സമഗ്രസംഭാവനയ്ക്കുള്ള സംഗീത നാടക പുരസ്‌ക്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.അണ്ണാറക്കണ്ണനും തന്നാലയത് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.2010 നവംബര്‍ 20ാം തീയതി മരിച്ചു.
കൂടുതൽ വായിക്കുക

ശാന്ത ദേവി: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ശാന്ത ദേവി

പേര് ശാന്ത ദേവി
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ശാന്ത ദേവി ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+