ശിവദ ജീവചരിത്രം
മലയാളചലച്ചിത്രതാരമാണ് ശിവദ. ശ്രീലേഖ എന്നായിരുന്നു പേര്. ചലച്ചിത്രരംഗത്ത് എത്തിയപ്പോള്‍ പേരുമാറ്റുകയായിരുന്നു. ഫാസില്‍ സംവിധാനം ചെയ്ത 'ലിവിംഗ് ടു ഗെദര്‍' എന്ന ചിത്രത്തില്‍ നായികയായിരുന്നു. കേരള കഫേ, പതിനൊന്നില്‍ വ്യാഴം, സുസുസുധി വാത്മീകം എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. വിജയരാജന്‍, കുമാരി എന്നിവരാണ് മാതാപിതാക്കള്‍.