Celebs»Siad Kokker
    സിയാദ് കോക്കർ

    സിയാദ് കോക്കർ

    Producer
    ചലച്ചിത്ര നിര്‍മ്മാതാവാണ് സിയാദ് കോക്കര്‍.എം പി അബ്ദുള്‍ ഖാദറിന്റെയും മൈമൂണിന്റെയും മകനായി 1953 ഒക്ടോബര്‍ 19നു ജനിച്ചു.1957ല്‍ ബിരുദം നേടിയതിനുശേഷം സിനിമ രംഗത്തേക്ക കടന്നുവന്നു.1985ല്‍ പുറത്തിറങ്ങിയ കൂടൂം തേടിയാണ് നിര്‍മ്മിച്ച ചിത്രം.പോള്‍ബാബു... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ് സിയാദ് കോക്കര്‍.എം പി അബ്ദുള്‍ ഖാദറിന്റെയും മൈമൂണിന്റെയും മകനായി 1953 ഒക്ടോബര്‍ 19നു ജനിച്ചു.1957ല്‍ ബിരുദം നേടിയതിനുശേഷം സിനിമ രംഗത്തേക്ക കടന്നുവന്നു.1985ല്‍ പുറത്തിറങ്ങിയ കൂടൂം തേടിയാണ് നിര്‍മ്മിച്ച ചിത്രം.പോള്‍ബാബു സംവിധാനം ചെയ്ത ചിത്രത്തില്‍ റഹ്മാനായിരുന്നു നായകന്‍. 1986ല്‍ രേവതിക്കൊരു പാവക്കുട്ടി, സന്മനസ്സുള്ളവര്‍ക്ക് സമാധാനം തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. സമ്മര്‍ ഇന്‍ ബത്‌ലേഹം, ദേവദൂതന്‍, കളിയൂഞ്ഞാല്‍, മഴവില്‍ക്കാവടി, പട്ടണപ്രവേശം, അദ്ധേഹം എന്ന ഇദ്ധേഹം എന്നി നിര്‍മ്മിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.
    Read More
    സിയാദ് കോക്കർ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X