സ്നോബ അലക്സ് ജീവചരിത്രം
മലയാള ചലച്ചിത്ര സംവിധായികയാണ് സ്നോബ അലക്സ്. 2014ല്‍ പ്രദര്‍ശനത്തിനെത്തിയ 'ഞാനാണ് പാര്‍ട്ടി' ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ടോണി,കലാശാല ബാബു, പൊന്നമ്മ ബാബു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ഷീബ ആന്റ് ഫേബ വിഷ്വല്‍ മീഡിയയുടെ ബാനറില്‍ വേണു അമ്പലപ്പുഴ, അലക്സ് തങ്കച്ചന് എന്നിവരാണ് ചിത്രം നിര്‍മിച്ചത്. ഈ ചിത്രത്തിനുശേഷം 2015ല്‍ പ്രതീക്ഷയോടെ എന്ന ചിത്രം സംവിധാനം ചെയ്തു.