സ്നോബ അലക്സ്
Director
മലയാള ചലച്ചിത്ര സംവിധായികയാണ് സ്നോബ അലക്സ്. 2014ല്‍ പ്രദര്‍ശനത്തിനെത്തിയ 'ഞാനാണ് പാര്‍ട്ടി' ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ടോണി,കലാശാല ബാബു, പൊന്നമ്മ ബാബു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ഷീബ ആന്റ് ഫേബ വിഷ്വല്‍...
ReadMore
Famous For
മലയാള ചലച്ചിത്ര സംവിധായികയാണ് സ്നോബ അലക്സ്. 2014ല്‍ പ്രദര്‍ശനത്തിനെത്തിയ 'ഞാനാണ് പാര്‍ട്ടി' ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ടോണി,കലാശാല ബാബു, പൊന്നമ്മ ബാബു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ഷീബ ആന്റ് ഫേബ വിഷ്വല്‍ മീഡിയയുടെ ബാനറില്‍ വേണു അമ്പലപ്പുഴ, അലക്സ് തങ്കച്ചന് എന്നിവരാണ് ചിത്രം നിര്‍മിച്ചത്. ഈ ചിത്രത്തിനുശേഷം 2015ല്‍ പ്രതീക്ഷയോടെ എന്ന ചിത്രം സംവിധാനം ചെയ്തു.
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജ�..
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറ..
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെ..
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അ�..
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
സ്നോബ അലക്സ് അഭിപ്രായം