Celebs»Sree Varun
    ശ്രീ വരുണ്‍

    ശ്രീ വരുണ്‍

    Director
    ചലച്ചിത്ര സംവിധായകനാണ്  ശ്രീ വരുണ്‍. പരസ്യചിത്ര രംഗത്തുനിന്നുമാണ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവരുന്നത്. നിരവധി പരസ്യ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 2015ല്‍ പുറത്തിറങ്ങിയ ഒന്നാം ലോക മഹായുദ്ധമാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ടൊവിനോ... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനാണ്  ശ്രീ വരുണ്‍. പരസ്യചിത്ര രംഗത്തുനിന്നുമാണ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവരുന്നത്. നിരവധി പരസ്യ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 2015ല്‍ പുറത്തിറങ്ങിയ ഒന്നാം ലോക മഹായുദ്ധമാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ടൊവിനോ തോമസ്,അപര്‍ണ ഗോപാനാഥ്,ചെമ്പന്‍ വിനോദ് ജോസ്,ജോജു ജോര്‍ജ് എന്നിവരാണ് ചിത്ത്രതിലെ പ്രധാന അഭിനേതാക്കള്‍.
    Read More
    ശ്രീ വരുണ്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X