Celebs»Sudeesh
    സുധീഷ്‌

    സുധീഷ്‌

    Actor
    Born : 28 Mar 1965
    Birth Place : Kozhikode
    ചലച്ചിത്ര അഭിനേതാവാണ് സുധീഷ്. യഥാര്‍ത്ഥ പേര് അജയകുമാര്‍.ടി സുധാകരന്‍നായരുടെയും സൂര്യപ്രഭയുടെയും മകനായി 1965 മാര്‍ച്ച് 28ന് കോഴിക്കോട് ജനനം. സെന്റ് ജോസഫ് സ്‌കൂളില്‍നിന്നും വിദ്യാഭ്യാസം നേടി.നിരവധി ചിത്രങ്ങളില്‍ സഹനടനായി അഭിനയിച്ചിട്ടുണ്ട്.... ReadMore
    Famous For
    ചലച്ചിത്ര അഭിനേതാവാണ് സുധീഷ്. യഥാര്‍ത്ഥ പേര് അജയകുമാര്‍.ടി സുധാകരന്‍നായരുടെയും സൂര്യപ്രഭയുടെയും മകനായി 1965 മാര്‍ച്ച് 28ന് കോഴിക്കോട് ജനനം. സെന്റ് ജോസഫ് സ്‌കൂളില്‍നിന്നും വിദ്യാഭ്യാസം നേടി.നിരവധി ചിത്രങ്ങളില്‍ സഹനടനായി അഭിനയിച്ചിട്ടുണ്ട്. പവിത്രം, വരണമാല്യം, വാര്‍ദ്ധക്യപുരാണം,  മണിച്ചിത്രത്താഴ്‌, ചെപ്പടിവിദ്യ, വേനല്‍കിനാവുകള്‍, മുദ്ര, അനന്തരം എന്നീ ചിത്രങ്ങളിലെ അഭിനയം സുധീഷിനെ സിനിമാലോകത്ത് പ്രശസ്തനാക്കി. ഭാര്യ ധന്യ. രുദ്രാക്ഷ്, മാധവ് എന്നിവരാണ് മക്കള്‍. 
    Read More
    സുധീഷ്‌ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X