Celebs»Sujesh Hari»Biography

    സുജേഷ് ഹരി ജീവചരിത്രം

    പ്രശസ്ത ഗാനരചയിതാവാണ് സുജേഷ് ഹരി. മഴവില്‍ മനോരമയില്‍ സംപ്രഷണം ചെയ്ത മറിമായം എന്ന ടെലിവിഷന്‍ പരമ്പരയിലെ ടൈറ്റില്‍ സോങ്ങിലൂടെയാണ് ടെലിവിഷന്‍ രംഗത്ത് എത്തിയത്. പിന്നീട് സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നു.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X