Celebs»Suji Damodaran
    സുജി ദാമോദരന്‍

    സുജി ദാമോദരന്‍

    Producer
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് സുജി ദാമോദരന്‍.2019ല്‍ പുറത്തിറങ്ങിയ അടുത്ത ചോദ്യം ആണ് നിര്‍മ്മിച്ച ചിത്രം.എ.കെ.എസ് നമ്പ്യാറാണ് ഈ സസ്‌പെന്‍സ് ചിത്രം സംവിധാനം ചെയ്യുന്നത്.ഷെയ്ഖ് റാഷിദ്, മാളവിക, എന്നിവരാണ് ചിത്രത്തില്‍ നായികനായകന്മാരായി... ReadMore
    Famous For
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് സുജി ദാമോദരന്‍.2019ല്‍ പുറത്തിറങ്ങിയ അടുത്ത ചോദ്യം ആണ് നിര്‍മ്മിച്ച ചിത്രം.എ.കെ.എസ് നമ്പ്യാറാണ് ഈ സസ്‌പെന്‍സ് ചിത്രം സംവിധാനം ചെയ്യുന്നത്.ഷെയ്ഖ് റാഷിദ്, മാളവിക, എന്നിവരാണ് ചിത്രത്തില്‍ നായികനായകന്മാരായി എത്തുന്നത്.പ്രണവ്, ബെന്നി, ജോസഫ്, രഘുനാഥ്, വര്‍ഷ, ആരതി, നയന, ഷര്‍മിഷ്ഠ എന്നീ പുതുമുഖ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.മലയാളത്തിലും തമിഴിലുമായാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്‌.
    Read More
    സുജി ദാമോദരന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X