Celebs»Sujith Ayyappan»Biography

    സുജിത് അയ്യപ്പന്‍ ജീവചരിത്രം

    മലയാള ചലച്ചിത്ര സംവിധായകനാണ് സുജിത് അയ്യപ്പന്‍. ഗിന്നസ് പക്രുവിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ 'വീരപക്രു'വാണ് ആദ്യമായി സംവിധാന ചെയ്യ്ത ചിത്രം. ആനിമേഷന്‍ രീതിയില്‍ ഒരുക്കിയിരിക്കുന്ന ചിത്രം കുട്ടികള്‍ക്കുവേണ്ടിയുള്ള ഫാന്റസി ത്രില്ലറാണ്. കാടിന്റെ രക്ഷകനായ വീരപക്രുവിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. മലയാള ചലച്ചിത്രരംഗത്തെ പ്രമുഖരാണ് ചിത്രത്തിനുവേണ്ടി ശബ്ദം നല്‍കിയിരിക്കുന്നത്. സനല്‍ ദേവ് സംഗീതവും സുധി മാഡിസന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X