X
ഹോം » താരങ്ങള്‍ » സുനിഷ് നിണ്ടൂര്‍
സുനിഷ് നിണ്ടൂര്‍

സുനിഷ് നിണ്ടൂര്‍

Director
ജീവചരിത്രം:  മലയാള ചലച്ചിത്ര സംവിധായകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്ലൊം പ്രശസ്തനാണ് സുനീഷ് നിണ്ടൂര്‍.1978ല്‍ നിണ്ടൂരില്‍ ജനനം.അച്ഛന്‍ രാജശേഖരന്‍, അമ്മ ഓമന.പതിനേഴാമത്തെ വയസ്സില്‍ ടെലിഫിലിം സംവിധാനം ചെയ്തുകൊണ്ടാണ്  ചലച്ചിത്രരംഗത്തേക്ക് കടന്നവരുന്നത്.2005ല്‍ പുറത്തിറങ്ങിയ നൊമ്പരം ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.ഈ ചിത്രത്തിനുശേഷം 2014ല്‍ കൃഷ്ണയക്ഷ എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു.2015ല്‍ ഹം ആം ആദ്മി എന്ന ചിത്രം സംവിധാനം ചെയ്തു.2018ല്‍ പുറത്തിറങ്ങിയ പെന്‍മസാല ആണ് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.സംവിധാനത്തിനുപുറമെ കഥാകാരന്‍, നാടകപ്രവര്‍ത്തകന്‍,പൊതുപ്രവര്‍ത്തകന്‍ തുടങ്ങിയ മേഖലകളിലും സജീവമാണ്.മഴനൂലുകള്‍ എന്ന സുനീഷിന്റെ നോവലിന് കേരളഭൂഷണം ദിനപത്രത്തിന്റെ പ്രഥമ നോവല്‍ അവാര്‍ഡ് ലഭിച്ചിരുന്നു.
കൂടുതൽ വായിക്കുക

സുനിഷ് നിണ്ടൂര്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
സുനിഷ് നിണ്ടൂര്‍ 2018

സുനിഷ് നിണ്ടൂര്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് സുനിഷ് നിണ്ടൂര്‍

പേര് സുനിഷ് നിണ്ടൂര്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

സുനിഷ് നിണ്ടൂര്‍ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+