Producer
തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് സുനില്‍ പരമേശ്വരന്‍ (കാന്തല്ലൂര്‍ സ്വാമി). കന്നടയില്‍ അഞ്ച് സിനിമകള്‍ക്ക് രചന നിര്‍വഹിച്ചതിനു ശേഷം അനന്തഭദ്രത്തിലൂടെയാണ് മലയാള സിനിമ രംഗത്തേയ്ക്ക് കടക്കുന്നത്. സന്തോഷ് ശിവനായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. അതേ വര്‍ഷം തന്നെ ബൈ ദി പീപ്പിള്‍ എന്ന ചിത്രത്തിന് തിരക്കഥ രചിച്ചു. പിന്നീട് 2015ല്‍ രുദ്രസിംഹാസനം എന്ന ചിത്രത്തിന് തിരക്കഥ രചിച്ചു. ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്യത ചിത്രം സുനില്‍ പരമേശ്വരന്‍ തന്നെയാണ് നിര്‍മ്മിച്ചത്. സുരേഷ് ഗോപി, നെടുമുടി വേണു, ദേവന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ഷിബു ഗംഗാധരൻ | 31 Jul 2015 |
| പേര് | സുനില്‍ പരമേശ്വരന്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
സുനില്‍ പരമേശ്വരന്‍ ആസ്തി |
|
| ആസ്തി | |
The age of സുനില്‍ പരമേശ്വരന്‍ in the 2026 was NA.
The most recent movies for സുനില്‍ പരമേശ്വരന്‍ is രുദ്ര സിംഹാസനം.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.