സുനില്‍ പരമേശ്വരന്‍ ജീവചരിത്രം

    തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് സുനില്‍ പരമേശ്വരന്‍ (കാന്തല്ലൂര്‍ സ്വാമി). കന്നടയില്‍ അഞ്ച് സിനിമകള്‍ക്ക് രചന നിര്‍വഹിച്ചതിനു ശേഷം അനന്തഭദ്രത്തിലൂടെയാണ്  മലയാള സിനിമ രംഗത്തേയ്ക്ക് കടക്കുന്നത്. സന്തോഷ് ശിവനായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. അതേ വര്‍ഷം തന്നെ ബൈ ദി പീപ്പിള്‍ എന്ന ചിത്രത്തിന് തിരക്കഥ രചിച്ചു. പിന്നീട് 2015ല്‍ രുദ്രസിംഹാസനം എന്ന ചിത്രത്തിന് തിരക്കഥ രചിച്ചു. ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്യത ചിത്രം  സുനില്‍ പരമേശ്വരന്‍ തന്നെയാണ് നിര്‍മ്മിച്ചത്. സുരേഷ് ഗോപി, നെടുമുടി വേണു, ദേവന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X