സുരേഷ് കെപി
Producer
ചലച്ചിത്ര നിര്‍മ്മാതാവാണ് സുരേഷ് കെപി.ഒരു നാടിന്റെയും ഒരു കൂട്ടം ജനതയുടേയും കഥ പറഞ്ഞ ബോണ്‍സായ് ആണ് നിര്‍മിച്ച ചിത്രം.ദൂരെയുള്ള സ്ക്കൂളില്‍ പോവാന്‍ വഴിയില്ലാതെ സൈക്കിള്‍ മോഹിക്കുന്ന ഒരു കുട്ടിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം.പിന്നെ...
ReadMore
Famous For
ചലച്ചിത്ര നിര്‍മ്മാതാവാണ് സുരേഷ് കെപി.ഒരു നാടിന്റെയും ഒരു കൂട്ടം ജനതയുടേയും കഥ പറഞ്ഞ ബോണ്‍സായ് ആണ് നിര്‍മിച്ച ചിത്രം.ദൂരെയുള്ള സ്ക്കൂളില്‍ പോവാന്‍ വഴിയില്ലാതെ സൈക്കിള്‍ മോഹിക്കുന്ന ഒരു കുട്ടിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം.പിന്നെ അവന്റെ ആഗ്രഹത്തിനായി കൂടെ നില്ക്കുന്ന സൈക്കിള്‍ റിപ്പയര്കാരനും.മനോജ് കെ ജയന്, സന്തോഷ് കീഴാറ്റൂര്‍, ലെന, സുനില്‍ സുഖദ,മാസ്റ്റര്‍ സുദേവ്, രാജേഷ് ശര്‍മ്മ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.എസ് ആര് ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്.
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജ�..
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറ..
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെ..
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അ�..
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
സുരേഷ് കെപി അഭിപ്രായം