20 Apr, 2026 | Kannur
Director
ചലച്ചിത്ര സംവിധായകനാണ് സന്തോഷ് പെരിങ്ങോത്ത്. 2018ല്‍ ബോണ്‍സായ് എന്ന ചിത്രം സംവിധാനം ചെയ്തു.ഒരു നാടിന്റെയും ഒരു കൂട്ടം ജനതയുടേയും കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ദൂരെയുള്ള സ്‌ക്കൂളില്‍ പോവാന്‍ വഴിയില്ലാതെ സൈക്കിള്‍ മോഹിക്കുന്ന ഒരു കുട്ടിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം.പിന്നെ അവന്റെ ആഗ്രഹത്തിനായി കൂടെ നില്‍ക്കുന്ന സൈക്കിള്‍ റിപ്പയര്‍കാരനും. പ്രകൃതിയിൽ ജീവിക്കുന്ന എല്ലാ ജന്തു ജീവജാലങ്ങൾക്കും ആഗ്രഹങ്ങളും സ്വപ്നങ്ങളുമുണ്ട്. ഒരു കുട്ടിയുടെ സ്വപ്നവും അതിലേയ്ക്ക് അവനെ നയിക്കുന്ന ചില വ്യക്തികളുടേയും കഥയാണ് ബോൺസായി.മനോജ് കെ ജയന്‍, സന്തോഷ് കീഴാറ്റൂര്‍, ലെന, സുനില്‍ സുഖദ,മാസ്റ്റര്‍ സുദേവ്, രാജേഷ് ശര്‍മ്മ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.എസ് ആര്‍ ഫിലിംസിന്റെ ബാനറില്‍ സുരേഷ് കെ പിയാണ് ചിത്രം നിര്‍മിച്ചത്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| സന്തോഷ് പെരിങ്ങോത്ത് | 23 Sep 2018 |
| പേര് | സന്തോഷ് പെരിങ്ങോത്ത് |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | Kannur |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
സന്തോഷ് പെരിങ്ങോത്ത് ആസ്തി |
|
| ആസ്തി | |
The age of സന്തോഷ് പെരിങ്ങോത്ത് in the 2026 was NA.
The സന്തോഷ് പെരിങ്ങോത്ത്'s was born in Kannur.
The most recent movies for സന്തോഷ് പെരിങ്ങോത്ത് is ബോണ്‍സായ്.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.