CelebsbredcrumbSuresh Narayanan
    സുരേഷ് നാരായണന്‍

    സുരേഷ് നാരായണന്‍

    Director
    ചലച്ചിത്ര സംവിധായകനാണ് സുരേഷ് നാരായണന്‍. 2015ല്‍ പുറത്തിറങ്ങിയ 'ഞാന്‍ നിന്നോടു കൂടെയുണ്ട്' എന്ന ചിത്രത്തിന്റെ അസോസിയേറ്റ് സംവിധായകനായിരുന്നു. 2018ല്‍ 'ഇരട്ടജീവിതം' എന്ന ചിത്രം സംവിധാനം ചെയ്തു. ആമി ആത്മജ, അച്ചുതാനന്ദന്‍, സുര്‍ജിത്ത്, ദിവ്യ ഗോപിനാഥ്... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനാണ് സുരേഷ് നാരായണന്‍. 2015ല്‍ പുറത്തിറങ്ങിയ 'ഞാന്‍ നിന്നോടു കൂടെയുണ്ട്' എന്ന ചിത്രത്തിന്റെ അസോസിയേറ്റ് സംവിധായകനായിരുന്നു. 2018ല്‍ 'ഇരട്ടജീവിതം' എന്ന ചിത്രം സംവിധാനം ചെയ്തു. ആമി ആത്മജ, അച്ചുതാനന്ദന്‍, സുര്‍ജിത്ത്, ദിവ്യ ഗോപിനാഥ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. മലയാളത്തില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡറുകളുടെ കഥ പറഞ്ഞ ചിത്രമാണിത്. അമ്മ ഫിലിംസിന്റെ ബാനറില്‍ എം ജി വിജയ് ആണ് ചിത്രം നിര്‍മിച്ചത്‌.
    Read More
    സുരേഷ് നാരായണന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X