X
മലയാളം » സിനിമകള്‍ » ഇരട്ടജീവിതം
ഇരട്ടജീവിതം

ഇരട്ടജീവിതം

Drama | 2018 |
Malayalam

ഇരട്ടജീവിതം കഥ

സുരേഷ് നാരായണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഇരട്ടജീവിതം. നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഷഹനാദ് ജലാ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.രണ്ട് പെണ്‍കുട്ടികളുടെ കഥയാണ് ചിത്രം  പറയുന്നത്. രണ്ട് പെണ്‍കുട്ടികള്‍ സ്കൂള്‍ കാലഘട്ടം മുതല്‍ വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇവരില്‍ ഒരാള്‍ കൗമാര പ്രായം മുതല്‍ കാണാതാകുന്നു. ഒരാളുടെ വിവാഹം അതിനിടയില്‍ കഴിയുന്നു. പത്ത് വര്‍ഷം കഴിഞ്ഞ്‌ ഒരു ദിവസം കാണാതായ പെണ്‍കുട്ടി നാട്ടില്‍ തിരിച്ചെത്തുന്നു. എന്നാല്‍ ആ പെണ്‍കുട്ടി പെണ്ണായിട്ടല്ല, ആണായിട്ടാണ് തിരിച്ചെത്തുന്നത്‌. തുടര്‍ന്ന് ആ നാട്ടിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്‌. അഹ്മദ് മുഈനിദ്ദീന്റെ ഇരട്ടജീവിതം എന്ന പേരിലുള്ള ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അത്മജ, ദിവ്യ ഗോപിനാഥ്. ആതിര വി പി,സുജാത സുനേത്രി, സുനിത, ജാസ്മിന്‍ കാവ്യ, ജോളി ചിറയത്ത്, അരുണ്‍ ജി, സുര്‍ജിത്ത് ഗോപിനാഥ്, പ്രതാപന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. അഹ്മദ് മുഈനിദ്ദീന്റെ ഇരട്ടജീവിതം എന്ന പേരിലുള്ള ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.എം ജി വിജയ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Read More

ഇരട്ടജീവിതം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഇരട്ടജീവിതം ക്രൂ വിവരങ്ങൾ

സംവിധായകന്‍ സുരേഷ് നാരായണന്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ എം ജി വിജയ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
3.1 /5 Your Rating

ഇരട്ടജീവിതം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+