X
ടി കെ അപ്പുക്കുട്ടൻ
Producer

ടി കെ അപ്പുക്കുട്ടൻ ജീവചരിത്രം

ചലച്ചിത്ര നിര്‍മ്മാതാവാണ്  ടി.കെ. അപ്പുക്കുട്ടൻ. വിനയന്റെ സംവിധാനത്തിൽ  2005ല്‍ പുറത്തിറങ്ങിയ അത്ഭുതദ്വീപാണ് നിര്‍മ്മിച്ച ചിത്രം. പൃഥ്വിരാജ്, ഗിന്നസ് പക്രു, ജഗതി ശ്രീകുമാർ, മല്ലിക കപൂർ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഈ ചിത്രത്തിലൂടെയാണ് പക്രു എന്ന അജയ് കുമാർ ഗിന്നസ് ബുക്കിൽ ഇടം നേടിയത്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+