Celebs»Thomas Isac
    തോമസ് ഐസക്

    തോമസ് ഐസക്

    Director
    മലയാള ചലച്ചിത്ര സംവിധായകനാണ് തോമസ് ഐസക്.2011ല്‍ തിലകനെ പ്രധാന കഥാപാത്രമാക്കി ചുങ്കക്കാരും വേശ്യകളും എന്ന ചിത്രം സംവിധാനം ചെയ്തു.കാനഡയില്‍ താമസമാക്കിയ ഒരു മലയാളികുടുംബത്തിന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.പൂര്‍ണമായും കാനഡില്‍ ചിത്രീകരിച്ച... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായകനാണ് തോമസ് ഐസക്.2011ല്‍ തിലകനെ പ്രധാന കഥാപാത്രമാക്കി ചുങ്കക്കാരും വേശ്യകളും എന്ന ചിത്രം സംവിധാനം ചെയ്തു.കാനഡയില്‍ താമസമാക്കിയ ഒരു മലയാളികുടുംബത്തിന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.പൂര്‍ണമായും കാനഡില്‍ ചിത്രീകരിച്ച സിനിമയെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.മഹര്‍ഷി ഫിലിംസിന്റെ ബാനറില്‍ വി.ബി.കെ. ദാസും ഐസക് തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
    Read More
    തോമസ് ഐസക് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X