Celebs»Tivin
    ടിവിൻ

    ടിവിൻ

    Director
    ചലച്ചിത്ര സംവിധായകനാണ് ടിവിന്‍. പ്രശസ്ത സംവിധായകന്‍ റാഫി മെക്കാര്‍ട്ടിന്റെ അസിസ്റ്റന്റായി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2015ല്‍ പുറത്തിറങ്ങിയ ക്രാക്ക് ജാക്ക് ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ഗുലുമാല്‍ എന്ന ചിത്രത്തിനുശേഷം... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനാണ് ടിവിന്‍. പ്രശസ്ത സംവിധായകന്‍ റാഫി മെക്കാര്‍ട്ടിന്റെ അസിസ്റ്റന്റായി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2015ല്‍ പുറത്തിറങ്ങിയ ക്രാക്ക് ജാക്ക് ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ഗുലുമാല്‍ എന്ന ചിത്രത്തിനുശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. തെങ്കാശിപട്ടണം, സത്യം ശിവം സുന്ദരം, വണ്‍മാന്‍ ഷോ, ഭ്രമരം എന്നിവയാണ് സഹസംവിധായകനായി പ്രവര്‍ത്തിച്ച ചിത്രങ്ങള്‍.
    Read More
    ടിവിൻ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X