Celebs»Usha»Biography

    ഉഷ ജീവചരിത്രം

    മലയാള ചലച്ചിത്ര നടിയും ഗായികയുമാണ് ഉഷ. അമ്പതിലധികം മലയാള  സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.ആലപ്പുഴയാണ് സ്വദേശം. രണ്ട് സഹോദരന്‍മാരാണുള്ളത്. ഇവര്‍ രണ്ട് പേരും സിനിമ  ഇന്‍ഡസ്ട്രിയിലാണ് വര്‍ക്ക് ചെയ്യുന്നത്. ആലപ്പുഴയിലെ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 

    സിനിമയിലേക്ക് എത്തുന്നതിന് മുന്‍പ്  നാടക നടിയായിരുന്നു. കണ്ടതും കേട്ടതും എന്ന ചിത്രത്തില്‍ ബാലചന്ദ്ര മേനോടൊപ്പമാണ്  അഭിനയത്തിലേക്ക് കടന്നു വന്നത്.മലയാള ടെലിവിഷന്‍ സീരിയലുകളിലും  ശ്രദ്ധേയ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

    മലയാളം സിനിമാ സംവിധായകനായ ടിഎസ് സുരേഷ് ബാബുവിനെയാണ് വിവഹം കഴിച്ചത്.  ഇവര്‍ വിവാഹ ബന്ധം വേര്‍പ്പിരിഞ്ഞു.പിന്നീട് 2011 ല്‍ നിസാര്‍ എന്ന ബിസിനസ്സുക്കാരനെ വിവാഹം ചെയ്തു. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X