X
ഉഷ

ഉഷ

Actress
ജീവചരിത്രം:  മലയാള ചലച്ചിത്ര നടിയും ഗായികയുമാണ് ഉഷ. അമ്പതിലധികം മലയാള  സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.ആലപ്പുഴയാണ് സ്വദേശം. രണ്ട് സഹോദരന്‍മാരാണുള്ളത്. ഇവര്‍ രണ്ട് പേരും സിനിമ  ഇന്‍ഡസ്ട്രിയിലാണ് വര്‍ക്ക് ചെയ്യുന്നത്. ആലപ്പുഴയിലെ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.  സിനിമയിലേക്ക് എത്തുന്നതിന് മുന്‍പ്  നാടക നടിയായിരുന്നു. കണ്ടതും കേട്ടതും എന്ന ചിത്രത്തില്‍ ബാലചന്ദ്ര മേനോടൊപ്പമാണ്  അഭിനയത്തിലേക്ക് കടന്നു വന്നത്.മലയാള ടെലിവിഷന്‍ സീരിയലുകളിലും  ശ്രദ്ധേയ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. മലയാളം സിനിമാ സംവിധായകനായ ടിഎസ് സുരേഷ് ബാബുവിനെയാണ് വിവഹം കഴിച്ചത്.  ഇവര്‍ വിവാഹ ബന്ധം വേര്‍പ്പിരിഞ്ഞു.പിന്നീട് 2011 ല്‍ നിസാര്‍ എന്ന ബിസിനസ്സുക്കാരനെ വിവാഹം ചെയ്തു. 
കൂടുതൽ വായിക്കുക

ഉഷ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ടി എസ് സുരേഷ് ബാബു 1991
സിബി മലയിൽ 1989

ഉഷ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ഉഷ

പേര് ഉഷ
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം Alappuzha
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ഉഷ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+